ടി ബോർഡ് നൽകുന്ന മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 60 ശതമാനത്തിന് മുകളിൽ പത്താം ക്‌ളാസ്സിലോ പ്ലസ്‌ടുവിനോ മാർക്കുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകന് അഞ്ച് ഏക്കറിൽ താഴെ മാത്രം തേയില കൃഷി ഉണ്ടായിരിക്കുകയും അത് ടി ബോർഡിൽ രജിസ്റ്റർ ചെയ്ത സ്മാർട്ട് കാർഡ് വാങ്ങിയിട്ടുള്ളതുമായിരിക്കണം.
അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കണ്ടത്.
അപേക്ഷയോടൊപ്പം താഴെ പറയുന്ന ഡോക്യൂമെൻറ്സ് സമർപ്പിക്കേണ്ടതാണ്.
എല്ലാ അപേക്ഷകളും ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കണ്ടത്. ആട്ടക്കമെന്റ്സ് എല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാൻ പറ്റുന്നതാണ്.
https://serviceonline.gov.in/
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.